Skip to main content

Posts

റോമാ ലേഖനം 5 Malayalam Bible Class - Pr.Valson Samuel

                            റോമാ ലേഖനം 5 Malayalam Bible Class - Pr.Valson Samuel റോമാലേഖനം ഏഴാമത്തെ അദ്ധ്യായം പന്ത്രണ്ടും പതിമൂന്നും വാക്യങ്ങൾ പ്രാരംഭത്തിൽ വായിക്കാം. ആകയാൽ ന്യായപ്രമാണം വിശുദ്ധം; കൽപ്പന വിശുദ്ധവും ന്യായവും നല്ലതുംതന്നെ.എന്നാൽ നന്മയായുള്ളത് എനിക്ക് മരണകാരണമായി തീർന്നു എന്നോ? ഒരുനാളും അരുത്, പാപമത്രേ മരണമായി തീർന്നത്; അത് നന്മയായുള്ളതിനെകൊണ്ട്  എനിക്ക് മരണം ഉളവാക്കുന്നതിനാൽ പാപം എന്ന് തെളിയേണ്ടതിനും കൽപ്പനയാൽ അത്യന്തം പാപമായി തീരേണ്ടതിനും തന്നെ. അപ്പോൾ ദൈവത്തിൻ്റെ ന്യായപ്രമാണം വിശുദ്ധമാണ് കൽപ്പന വിശുദ്ധവും ന്യായവും നല്ലതും തന്നെ എന്നാൽ മരണത്തിൻ്റെ കാരണം പാപമാണ്.റോമർ അഞ്ചാം ആധ്യായത്തിന്റെ  പന്ത്രണ്ടാം  വാക്യം പറയുന്നു . ഏകമനുഷ്യനാൽ പാപവും പാപത്താൽ മരണവും .അപ്പോൾ അത് അതിൻ്റെ നിയമം ആണ്.ദൈവവചനത്തെയല്ല നമ്മൾ ചോദ്യം ചെയ്യേണ്ടത്.ഇവിടെ ന്യായപ്രമാണം എന്ന് എഴുതിയിരിക്കുമ്പോൾ അത് വിശുദ്ധം കൽപ്പന വിശുദ്ധം എന്നൊക്കെയാണ് നമ്...
                     रोमियों की पत्री 5                    Hindi Bible Class - Pr.Valson Samuel  रोमियों अध्याय 7, वाक्य  बारह और तेरह के आरंभिक पद पढ़ सकते हैं।   इसलिये व्यवस्था पवित्र है, और आज्ञा भी ठीक और अच्छी है। तो क्या वह जो अच्छी थी, मेरे लिये मृत्यु ठहरी? कदापि नहीं! परन्तु पाप उस अच्छी वस्तु के द्वारा मेरे लिये मृत्यु का उत्पन्न करने वाला हुआ कि उसका पाप होना प्रगट हो, और आज्ञा के द्वारा पाप बहुत ही पापमय ठहरे। तब परमेश्वर की व्यवस्था पवित्र है आज्ञा पवित्र, निष्पक्ष और अच्छी है   लेकिन मृत्यु का कारण पाप है।   रोमियों के अध्याय 5 का बारहवाँ पद कहता है।   इसलिये जैसा एक मनुष्य के द्वारा पाप जगत में आया, और पाप के द्वारा मृत्यु आई, और इस रीति से मृत्यु सब मनुष्यों में फैल गई, इसलिये कि सब ने पाप किया। तब यह उसका नियम है।   हमें परमेश्वर के वचन प...